Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : License Application

ലൈ​സ​ൻ​സ് അ​പേ​ക്ഷ​യും പു​തു​ക്ക​ലും ക​രാ​റു​കാ​രു​ടെ അ​വ​കാ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് കോ​​​ൺ​​​ട്രാ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ലൈ​​​സ​​​ൻ​​​സ് അ​​​പേ​​​ക്ഷ​​​യും പു​​​തു​​​ക്ക​​​ലും പ്ര​​​ത്യേ​​​ക സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി. ക​​​രാ​​​റു​​​കാ​​​രു​​​ടെ ഏ​​​റെ​​​ക്കാ​​​ല​​​ത്തെ ആ​​​വ​​​ശ്യ​​​മാ​​​ണ് ഇ​​​തോ​​​ടെ ന​​​ട​​​പ്പി​​​ലാ​​​കു​​​ന്ന​​​ത്.

ക​​​രാ​​​റു​​​കാ​​​രു​​​ടെ ലൈ​​​സ​​​ൻ​​​സി​​​നു​​​ള്ള അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ൽ, ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യാ​​​ണ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന പ്ര​​​ത്യേ​​​ക സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ലൈ​​​സ​​​ൻ​​​സി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ 15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കും ച​​​ട്ട​​​ങ്ങ​​​ൾ​​​ക്കും വി​​​ധേ​​​യ​​​മാ​​​യി​​​ട്ടാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന സ​​​മ്മ​​​ത​​​പ​​​ത്ര​​​വും ക​​​രാ​​​റു​​​കാ​​​ർ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്.

Latest News

Corehub Up